










കൊല്ലം ജില്ലയിൽ അഞ്ചൽ നിന്നും കുളത്തൂപ്പുഴ യിലേക്ക് വരുന്ന വഴി മാർത്താണ്ഡം കര മലയോര ഹൈവേ റോഡ് സൈഡ് ആണ് 11 സെന്റ് സ്ഥലവും 2300 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനക്ക് 4 ബെഡ്റൂം മൂന്നെണ്ണം അറ്റാച്ചഡ് ഫുൾ തേക്ക് വർക്ക് ജിപ്സം വർക്ക് നാലുകെട്ട് വീടാണ് മൂന്നര വർഷം പഴക്കം കൂടാതെ ബാക്കിൽ ഒരു സ്റ്റോർ ബാത്റൂം പുകയടുപ്പ് ഉണ്ട് വറ്റാത്ത കിണർ very very urgent sale വില ഭാഗം 70 ലക്ഷം ചോദ്യം വിലയിൽ മാറ്റം വരുത്താം