-
പത്തനംതീട്ട – അഴൂരിൽ 4BHK വീട് + ഷട്ടർ കടമുറികൾ വില്പനയ്ക്ക്
-
വൈദ്യുത ഭവനിൽ നിന്നും 300 മീറ്റർ അകലെ മാത്രം
-
വെള്ളപ്പൊക്കം ബാധിക്കാത്ത പ്രദേശം
-
ചോദ്യ വില- 85 ലക്ഷം രൂപ (നെഗോഷ്യബൾ)
-
East Facing Ready To Move 1600 sq feet 4 BHK Villa and
3 Commercial Shops, with 11.5 cent square plot area For
Sale In Azhoor Pathanamthitta. A bright living space
with its East-facing entry. Priced at INR 85,00,000
(negotiable). Its having a water well out house and 3
running commercial shops. Only 2 KM away from the main Pathanamthitta town.