Travancore Real Estate Consultancy & Builders

  • HOUSE PLOTS FOR SALE AT VENMONY

     

  • RESIDENTIAL AREA
    NLY 250 METERS DISTANCE TO VETERINARY HOSPITAL-MAIN ROAD
    SUITABLE LAND FOR BUILDERS

    PLOTS in VENMONY
    Near Kodukulanji>Chengannur, Kulanada>Pandalam, Kollakadavu>Mavelikara.

    വെൺമണിയിൽ വെള്ളം കയറാത്ത സ്ഥലം പ്ലോട്ട് (8 to 10 സെൻ്റ് പ്ലോട്ടുകൾ) ആയോ, 37 സെൻ്റ് മൊത്തമായോ, അല്ലെങ്കിൽ വാങ്ങുന്ന ആളുടെ ഇഷ്ടപ്രകാരം ഉള്ള ഡിസൈനിൽ വീട് (1500-3000 sqft) വെച്ചോ വിൽപ്പനക്ക്. വീട് കോൺട്രാക്ട് ഡേറ്റിൽ നിന്നു 6 മാസത്തിനുള്ളിൽ തീർത്തു തരുമെണ് ഉറപ്പ്.

    വെൺമണി മാർത്തോമ പള്ളിക്കും കുറ്റിയ്ക്കൽ പടിക്കും സമീപം ഗവ. മൃഗാശുപത്രിയിൽ നിന്നും (മെയിൻ റോഡിൽ നിന്ന്) 100 മീറ്റർ വടക്ക്, പഞ്ചായത്ത് ടാർ റോഡ് (5 മീറ്റർ) ഫ്രണ്ടെജ്. പ്ലോട്ടിനുള്ളിലെ വഴി 3.30 മീറ്റർ. നല്ല പരിസരം, അയൽപക്കങ്ങൾ.

    2018- ൽ ഒഴികെ ഈ അടുത്ത കാലത്ത് ഒന്നും വെള്ളപ്പൊക്കം ബാധിക്കാത്ത, മെയിൻ റോഡിൽ (PWD) വെള്ളം കയറിയതിനു ശേഷം മാത്രം വെള്ളം കയറുന്ന സ്ഥലം.

    വിളിക്കേണ്ട നമ്പർ (Contact): +91-9447345693 (WhatsApp)

    PLOT in VENMONY
    Near Kodukulanji>Chengannur, Kulanada>Pandalam, Kollakadavu>Mavelikara.

    Residential PLOT (8 to 10 cents plots) or 37 cents in total, or Plot with custom-made HOUSE (1500-3000 sqft) as per the design requirements of the customer, available in flood-free areas in VENMONY. The house is assured to be completed in 6 months from the contract date.

    Near Mathoma Church and Kuttikkal padi, 100 meters North to Govt Veterinary Hospital and Main Road. Panchayat Tar road (5 meter ) frontage. The internal road to plots is 3.30 meter. Excellent neighborhood.

    The area is not flooded in recent times except in 2018 and gets flooded only after the main road (PWD) is flooded.

    Contact : 9447345693

Details

Features

Contacts