
പന്തളത്ത് 33 സെൻറ് തറ പുരയിടം വില്പനയ്ക്ക്.
-
നിലവിൽ ഇൻറർ ലോക്ക് കമ്പനി പ്രവർത്തിക്കുന്നു.
-
നല്ല പ്രതിമാസ വാടക ലഭിക്കുന്നു.
-
പന്തളം ജംഗ്ഷനിൽ ഒന്നര കിലോ മീറ്ററും മെഡിക്കൽ മിഷൻജംഗ്ഷനിൽ
-
നിന്നും ഒരു കിലോമീറ്ററും മാത്രം ദൂരം.
-
പാർപ്പിടാവശ്യത്തിനും ചെറുകിട ബിസിനസ്സ് സംരഭത്തിനും ഉത്തമം.
-
ടാർ ചെയ്ത വീതിയുള്ള മുനിസിപ്പൽ റോഡ് .
-
വില: Rs. 2 ലക്ഷം / സെൻറ്